KAMARUDEEN Chakkarappadam
Footer
എന്നെ കുറിച്ച്.........

- kamarudeen Chakkarappadam
- തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം, ചക്കരപ്പാടം എന്ന ഗ്രാമത്തില്‍ ജനനം. പെരിഞ്ഞനം ഈസ്റ്റ് യുപി സ്കൂള്‍ ചക്കരപ്പാടം, R M V H സ്കൂള്‍ പെരിഞ്ഞനം എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം. 2002 ല്‍ എഞ്ചിനീയറിംഗ് അതോടൊപ്പം ഫൈന്‍ ആര്‍ട്സ്(ചിത്രകളരി സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ്) 2002 -04ല്‍ ഡിസൈനിഗ് രംഗത്തും,ബില്‍ഡിംഗ് കണ്‍ട്രക്ഷന്‍ രംഗത്തും. 2005 മുതല്‍ പ്രവാസജീവിതം ദുബായിലും, 07മുതല്‍ ഖത്തറിലും പ്രവാസകാലം. ഒക്ടോബര്‍ 2008 മുതല്‍ എനിക്ക് കൂട്ടിനായി സഹധര്‍മിണി സിയ. 28 ഓഗസ്റ്റ് 2010 മുതല്‍ മകള്‍ അംന.