എന്‍റെ മുന്തിരി തോട്ടം

എന്‍റെ വീട്ടില്‍ നട്ടു നനച്ചു വളര്‍ത്തിയ മുന്തിരി ചെടികള്‍..
ഇതു ആരേയും  കൊതിപ്പിക്കും 









6 comments:

Cm Shakeer said...

ഈ മനോഹര കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ അനുഗ്രഹീതമായ കമറുദ്ദീന്റെ കരവിരുത് തന്നയോ അതോ ഉമ്മയുടേയോ ഭാര്യയുടേയോ.. മറ്റാരുടെയെങ്കിലുമോ? വരകളും ചിത്രങ്ങളും കണ്ടു വളരെ നന്നായിരിക്കുന്നു. All the Best.

Madhavikutty said...

NANNAYI.ENTH VALAM ANU NALKUKA. ENTE VEETTIL IVIDE GULF LUM ORENNAM NJAN VALARTHUNNUND. AKAMKSHAYODE KATHIRIKUNNU ATH KAYIDUNNATH KAANAN

ശ്രദ്ധേയന്‍ | shradheyan said...

സമ്മതിച്ചു!!! അഭിനന്ദനങ്ങള്‍...ഉമ്മയ്ക്കും മോനും!

Artof Wave said...

പെരിഞ്ഞനം വന്നാല്‍ കാണാന്‍ പറ്റുമോ ഈ മുന്തിരിക്കുലകള്‍

കാടോടിക്കാറ്റ്‌ said...

munthiri ummayude manassu pole niraye ... gud pic.!

Rajamony Anedathu said...

നമ്മുടെ നാട്ടിന്‍പുറത്ത് ഇത്രയും നല്ല മുന്തിരി വിളയിച്ച കമരുദീനു അനുമോദനങ്ങള്‍....!!! അദ്ധേഹത്തിന്റെ ഭാര്യ സിംന മകള്‍ അംന എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു...!!